മണികണ്ഠന്‍
കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പനങ്ങാട്ടെ സി.എം. മണികണ്ഠന്‍ (48) നിര്യാതനായി. പരേതനായ എന്‍.വി. കുഞ്ഞിരാമന്‍ നായരുടെയും സി.എം. രാധമ്മയുടെയും മകനാണ്. ഭാര്യ: കാത്തിക. മകള്‍: കീര്‍ത്തന. സഹോദരങ്ങള്‍: ദാമോദരന്‍, ശകുന്തള, ഗീത, സുധ, ലത.മുഹമ്മദ് കുഞ്ഞി
എടക്കാട്: കണ്ടത്തില്‍ മുഹമ്മദ് കുഞ്ഞി (78) നിര്യാതനായി. ഭാര്യ: പരേതയായ ടി.കെ. സഫിയ. മക്കള്‍: സമീറ, സറീന, ബീവി, മുംതാസ്, സത്താര്‍. മരുമക്കള്‍: സത്താര്‍, പരേതനായ ഫിറോസ്,ഹാരിസ്, റജില്‍ഷാദ്.ചിരുകണ്ടന്‍
കാഞ്ഞങ്ങാട്: രാവണേശ്വരത്തെ മുക്കൂട് ചിരുകണ്ടന്‍ (78)നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: അച്യുതന്‍, ബാലകൃഷ്ണന്‍,കൃഷ്ണന്‍, രാഘവന്‍, രമേശന്‍, പരേതയായ ഷീല. മരുമക്കള്‍: രാധ, ഓമന, സീമ, സിന്ധു,സുനിത, ചന്ദ്രന്‍ ഒഴിഞ്ഞ വളപ്പ്.പാറു
കാഞ്ഞങ്ങാട്: കൂട്ടപ്പനയിലെ പരേതനായ കെ.ടി. കൃഷ്ണന്റെ ഭാര്യ പാറു (80) നിര്യാതയായി. മക്കള്‍: കുഞ്ഞിരാമന്‍, ജാനു, അശോകന്‍, രാജു (ഗള്‍ഫ്), ഭരതന്‍ (പൊലീസ്), സുധാകരന്‍( ഫാര്‍മസി), നിര്‍മല. മരുമക്കള്‍: ഉഷ,ഊര്‍മിള സരിത, പ്രേമന്‍, സുമ, പരേതയായ കമലാക്ഷി.കുഞ്ഞിക്കണ്ണന്‍ നായര്‍
കാഞ്ഞങ്ങാട്: കൊട്ടോടി മഞ്ഞങ്ങാനത്തെ എ. കുഞ്ഞിക്കണ്ണന്‍ നായര്‍ (70) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: അശോകന്‍ (അധ്യാപകന്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ചന്ദ്രാവതി, സാവിത്രി (അധ്യാപിക -ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സതി, ഉഷ, സതീശന്‍ (മര്‍ച്ചന്റ് നേവി), അംബുജാക്ഷന്‍. മരുമക്കള്‍: വേണുഗോപാലന്‍ (അഡ്വ. കാഞ്ഞങ്ങാട്), വിജയകുമാര്‍ (ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക്),ജയരാജന്‍ (ബിസിനസ്).


