കോഴിക്കോട്: മെഡിക്കല്‍ കോളജിലെ 52ാം ബാച്ച് വിദ്യാര്‍ഥി മൊഹസിന്‍ (21), യഹിയ (24) എന്നിവരെ അക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെസ്റ്റ് ഹോസ്‌പിറ്റലിനടുത്ത് കൂള്‍ബാറില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍