ലാറി പേജ് ഗൂഗിള്‍ മേധാവിയാകും

ലാറി പേജ് ഗൂഗിള്‍ മേധാവിയാകും

സാന്‍ഫ്രാന്‍സിസ്‌കോ:  ഗൂഗിളിന്റെ  അമരക്കാരില്‍ ഒരാളും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ എറിക് ഷൈമറ്റ്  രാജിവെക്കുന്നു.  ലാറിപേജ് ആണ് അദ്ദേഹത്തിന്റെ പിന്‍ഗാമി. സെര്‍ച് എന്‍ജിനുകളില്‍ പ്രധാനിയായ ഗൂഗിളിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഇപ്പോള്‍ 25,000ത്തിലധികം ജീവനക്കാരും മികച്ച വരുമാനവുമുണ്ടാക്കുന്ന ഒരു സ്ഥാപനമാണിത്. കൂടുതല്‍ വരുമാനത്തിനും മറ്റുമായി മാനേജ്‌മെന്റ് തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.