image

ആപ്പിള്‍ ടിവിയില്‍ 'ഫോക്സ്കോണ്‍' കൈ വെയ്ക്കുമെന്നും ഇല്ലെന്നും

ആപ്പിള്‍ ടിവി നിര്‍മ്മാണത്തിനു വേണ്ടി തങ്ങള്‍ തയ്യറെടുത്തു കൊണ്ടിരിക്കുകയാണെന്ന് വളരെക്കാലം ആപ്പിള്‍ ഉല്‍പന്നങ്ങളുടെ വിതരണക്കാരായിരുന്ന ഫോക്സ്കോണ്‍ തലവന്റെ വെളിപ്പെടുത്തല്‍. ഫോക്സ്കോണ്‍ സി.ഇ.ഒ ടെറി ഗൗ കഴിഞ്ഞ വെള്ളിയാഴ്ച 'ചൈന ഡെയ്ലി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിന് വിശദീകരണവുമായി ഫോക്സ്കോണ്‍ കമ്പനി തന്നെ രംഗത്തെത്തി.


Webfeeds
യാഹൂ 2,000 തൊഴിലാളികളെ കൂടി പിരിച്ച് വിടും

യാഹൂ 2,000 തൊഴിലാളികളെ കൂടി പിരിച്ച് വിടും

കാലിഫോര്‍ണിയ:  പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂ 2,000 തൊഴിലാളികളെ കൂടി പിരിച്ച് വിടുന്നു. പുതിയ ചീഫ് എക്സിക്യുട്ടീവ് സ്കോട്ട് തോംപ്സണ്‍ കൊണ്ടുവന്ന ചെലവ് വെട്ടിച്ചുരുക്കി കമ്പനി ലാഭത്തിലാക്കുന്ന നയത്തിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ച് വിടുന്നത്.


‘ഐഷ’  പാവങ്ങളുടെ  സിരി

‘ഐഷ’ പാവങ്ങളുടെ സിരി

ഐ ഫോണ്‍ 4എസ് ഉപഭോക്താക്കളുടെ നല്ല കൂട്ടുകാരനാണ് ‘സിരി’( സ്പീച്ച് ഇന്‍റര്‍പ്രെറ്റേഷന്‍ ആന്‍ഡ് റെകഗ്നിഷന്‍ ഇന്‍റര്‍ഫേസ്). ഇന്‍റലിജന്‍റ് പേഴ്സനല്‍ അസിസ്റ്റന്‍റ് എന്ന ഗണത്തില്‍പെടുന്ന ഈ ആപ്ളിക്കേഷന്‍െറ ചില ഉപയോഗങ്ങളിതാ.